---
title: "കോടിയേരി മലബാർ ക്യാൻസർ സെൻ്റർ ജീവനക്കാരി എ.കെ പ്രിയ ഇനി കണ്ണീരോർമ"
english_title: "Kodiyeri Malabar Cancer Center employee A.K. Priya is now in tears"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323949/Kodiyeri Malabar Cancer Center employee A.K. Priya is now in tears"
published_at: "2025-11-02T15:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69072df7cb9d9_1000962586.jpg"
keywords: []
---

# കോടിയേരി മലബാർ ക്യാൻസർ സെൻ്റർ ജീവനക്കാരി എ.കെ പ്രിയ ഇനി കണ്ണീരോർമ

> **Lead Summary:** മലബാർ ക്യാൻസർ സെൻ്ററിലെ വാർഡ് അസിസ്റ്റൻ്റ് കുട്ടിമാക്കൂൽ എ കെ പ്രിയ അന്തരിച്ചു.

## Article Content

മലബാർ ക്യാൻസർ സെൻ്ററിലെ വാർഡ് അസിസ്റ്റൻ്റ് കുട്ടിമാക്കൂൽ എ കെ പ്രിയ അന്തരിച്ചു.

ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സാമൂഹ്യ - രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. സംസ്ക‌ാരം ഇന്ന് ഉച്ചക്ക് 12ന് കണ്ടിക്കൽ ശ്മശാനത്തിൽ നടന്നു. പരേതനായ എം ഗോപാലകൃഷ്ണൻ നായർ - എ കെ സുധ ദമ്പതികളുടെ മകളാണ്ണ്.

ഭർത്താവ്: സോമൻ.

മക്കൾ: ജ്യോതിഷ്, ജിതീഷ്. സഹോദരൻ: പ്രിയേഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323949/Kodiyeri Malabar Cancer Center employee A.K. Priya is now in tears)